School Phone 04885-274155

Tuesday 23 July 2013

ചാന്ദ്രദിനം2013 
                   
ഈ വർഷത്തെ ചന്ദ്രദിനാഘോഷം പെങ്ങാമുക്ക് GLPS ൽ വെച്ച് നടത്തി.ജല റോക്കറ്റ്,ബലൂണ്‍ റോക്കറ്റ്,പേപ്പർ റോക്കറ്റ്,ദൂരദർശിനി എന്നിവ നിർമിച്ചു,ക്വിസ്നടത്തി വിജയികൾക്ക് സമ്മാനം നൽകി.









No comments:

Post a Comment